Posts

Showing posts with the label mysterious village

കുൽധാര എന്ന നിഗുഢതകൾ നിറഞ്ഞ പ്രേതഗ്രാമം

Image
200 വർഷം മുന്പ് ആളുകൾ ഒറ്റരാത്രികൊണ്ട് ഉപേക്ഷിച്ച ഗ്രാമം.  രാജസ്ഥാൻ മരുഭൂമിയിലെ ജയ്‌സാൽമീറിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കുൽധാര. 1,500 ൽ അധികം ആളുകളും 400 ഓളം വീടുകളും ഉണ്ടായിരുന്ന ഇവിടം ഇപ്പോൾ വിജനമായതും ഉപേക്ഷിക്കപ്പെട്ടതുമായ ഒരു പ്രേതഗ്രാമമാണ്.                                                                Picture courtesy Pinterest   ഏകദേശം 200 വർഷം മുന്പ് കുൽധാര പാലിവാൾ ബ്രാഹ്മണരുടെ  ഗ്രാ മമായിരിന്നു. അക്കാലത്ത് ജയ്‌സാൽമീറിന്റെ ദിവാൻ (മന്ത്രി) ആയിരുന്നു സലിംസിംഗ് ക്രൂരതയ്‍ക്കും അശാസ്ത്രീയമായ നികുതി പിരിവുകൾക്കും കുപ്രശസ്തനായിരുന്നു. കുൽധാര ഗ്രാമത്തലവന്റെ ഇളയമകളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച ജയ്‌സാൽമീറിന്റെ ദിവാൻ, സലിം സിംഗ് പലരീതിയിലും അവളെ തന്റെ പാട്ടിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം അവളെ വിവാഹം കഴിച്ചു തരാൻ ഗ്രാമതലവനെ നിരന്തരമായി നിർബന്ധിച്ചു. വഴങ്ങുന്നില്ലാ എന്നുമനസിലാക്കി യ ...